നാളെ തിരുനാവായ ഏകാദശി ആണ് മറക്കല്ലേ, ഒരു വസ്തു നിലവിളക്കിന്റെ മുന്നിൽ വെക്കാൻ മറക്കല്ലേ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് മീനമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഇന്ന് മീനത്തിലെ വെളുത്തപക്ഷെ ഏകദേശിയാണ് നമ്മൾ മലയാളികളുടെ സ്വന്തം തിരുനാവായ ഏകദേശം ഭഗവാൻ മഹാവിഷ്ണുവും വൈകുണ്ടം വിട്ടു തന്റെ ഭക്തർക്കായി തന്റെ ഭക്തരെ അനുഗ്രഹിക്കാനായി അനുഗ്രഹ വർഷം കൊണ്ട് മൂടാനായിട്ട് ഈ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഭഗവാൻ ഈ ഭൂമിയിൽ വന്നു ഓരോ ചരാചരങ്ങളെയും .

   

തൊട്ടുണർത്തി തലോടി അനുഗ്രഹിച്ചു പോകുന്ന പുണ്യ ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളെ തിരുനാവായ ഏകാദേശി പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക ഏകദേശ പൂജ ഉണ്ടായിരിക്കുന്നതാണ് നിങ്ങൾക്ക് ആർക്കെങ്കിലും എന്റെ പൂജയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ പേരും നാളും പറഞ്ഞാൽ മതിയും ഞാൻ കുറിച്ച് എടുത്തു ഉൾപ്പെടുത്തുന്നതായിരിക്കും നാളെ ഒരു ഉച്ച വരെയുള്ള എന്നെക്കൊണ്ട് സാധിക്കും നിങ്ങൾക്ക് ആർക്കെങ്കിലും പൂജയിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി തീർച്ചയായിട്ടും ഉൾപ്പെടുത്തുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Scroll to Top