എല്ലാ മലയാളിയും കാണുക വിഷുക്കൈനീട്ടം എത്തി 4800 രൂപയും ഭക്ഷ്യക്കിറ്റ് വിതരണം

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിഷു ഒക്കെ ആകുകയാണ് അതുപോലെ തന്നെ ഈസ്റ്റർ വരുന്നു ഈദ് വരുന്നുണ്ട് അപ്പോൾ വലിയ ആനുകൂല്യങ്ങൾ ഒക്കെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ് കൂടാതെ വമ്പൻ ആനുകൂല്യങ്ങളും മറ്റു രീതിയിലുള്ള ഭക്ഷ്യ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു കിറ്റ് ഉൾപ്പെടെയുള്ള ഭക്ഷ്യ അനുകൂലങ്ങൾ അപ്പോൾ ഇതുമാതിരിയുള്ള വിശദമായ അറിയിപ്പുകൾ നമുക്ക് നോക്കാം എല്ലാവരും വീഡിയോ പൂർണമായി തന്നെ കാണുക.

   

വീഡിയോയിലേക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്നവർ തീർച്ചയായിട്ടും ഒന്ന് ഫോളോ ചെയ്യുക വീഡിയോ ഷെയർ ചെയ്ത് പരമാവധി മറ്റുള്ള ആളുകളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുക വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം നമ്മുടെ സംസ്ഥാനത്ത് വിശ്വവും അതുപോലെതന്നെ ഈസ്റ്റർ ഒക്കെ വരുകയാണ് ഇതിന്റെ ഒരു സാഹചര്യത്തിൽ വ്യത്യസ്തങ്ങളായിട്ടുള്ള ആനുകൂല്യങ്ങളും സൗജന്യ ആനുകൂല്യങ്ങളും .

അതുപോലെ തന്നെ ഇലക്ഷന്റെ മുന്നോടിയായിട്ടുള്ള ആഘോഷം എന്നല്ലയും പ്രത്യേക കൂടുതൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനൊക്കെ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ശ്രമിക്കുന്നു എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top