വിഷുകൈനീട്ടം പ്രഖ്യാപിച്ചു വീട്ടിൽ അരികിറ്റും 4800 രൂപയും

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിഷു കൈനീട്ടം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഈസ്റ്റർ റംസാൻ വിഷു എന്ന വിശേഷങ്ങളോട് അനുബന്ധിച്ചുകൊണ്ട് വിതരണം തുടങ്ങിയ പ്രധാനം ആനുകൂല്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഈസ്റ്റർ വിഷു റംസാൻ തുടങ്ങിയ പുണ്യ ദിവസങ്ങളോടും അനുബന്ധിച്ച് .

   

സർക്കാരിന്റെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയായ സാമൂഹിക സുരക്ഷാ പെൻഷനുകളുടെയും ക്ഷേമനിധി ബോർഡ് പെൻഷനുകളുടെയും കുടിശ്ശിക ഉണ്ടായിരുന്നതിൽ മൂന്നുമാസത്തെ തുകയാണ് ഇപ്പോൾ അനുവദിച്ചും ഉത്തരവായിട്ടുള്ളത് ഇതിൽ ആദ്യഘട്ടമായ സെപ്റ്റംബർ മാസത്തെ കുടിശികമായ ആർത്തി 600 രൂപയുടെ വിതരണം മാർച്ച് 16 ശനിയാഴ്ച മുതൽ സംസ്ഥാനത്തെ വിതരണം ആരംഭിച്ചിരുന്നു.

ശനിയും തിങ്കളും എല്ലാം പ്രധാനമായും ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക എത്തുന്നവർക്കാണ് ലഭിച്ചിരുന്നത് എങ്കിൽ ചൊവ്വാഴ്ച മുതൽ വീടുകളിലേക്ക് സഹകരണ ബാങ്ക് ജീവനക്കാർ വഴി പെൻഷൻ എത്തുന്നവർക്കും തുക എത്തിത്തുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/fM03DoA0e4E

Scroll to Top