PM കിസാൻ 2000രൂപ എത്തുന്നു മാർച്ച് 31 ആരും മറക്കല്ലേ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെയും തുടർന്നുള്ള ദിവസങ്ങളിലും നമ്മളെ ബാധിക്കുന്ന കുറച്ച് ഇൻഫർമേഷൻ വീഡിയോ വഴി ഷെയർ ചെയ്യുകയാണ് ഇതിൽ ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് കേന്ദ്രസർക്കാരിന്റെ തിരിച്ചടയ്ക്കേണ്ട സഹായമായിട്ട് കർഷകർക്ക് നൽകുന്ന കിസാൻ സമ്മാന നിധിയും 32000 വാങ്ങിയവർക്കാണ് നമ്മളിൽ ഭൂരിഭാഗം വരുന്ന ആളുകളും ഇനി ലഭിക്കാനുള്ള അവർക്കൊക്കെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവസരമാണ് വന്നെത്തിയിട്ടുള്ളത് .

   

ഇലക്ട്രോണിക്കവൈസിയും എന്ന് പറയുന്ന ഒറ്റതവണ പുതുക്കൽ അത് കർഷകരോട് ചെയ്യുവാൻ വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ ഇത് ചെയ്യാത്തവർക്ക് ആനുകൂല്യം നൽകുകയില്ല എന്നും പദ്ധതിയിൽ നിന്നും അവരെ പുറത്തേക്ക് മാറ്റും എന്നും അറിയിപ്പ് വന്നിട്ടുണ്ട് മാർച്ച് മാസം 31 വരെയാണ് ഈ പുതുക്കലിനുള്ള സമയമുള്ളത് ഇലക്ട്രോണിക് കെവൈസി മുൻപ് ചെയ്തിട്ടുള്ളവർക്കാണ് ആനുകൂല്യങ്ങൾ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ അവരെ ഇത് പൂർത്തിയാക്കേണ്ട ആവശ്യമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/5RDQhRsIRcA

Scroll to Top