പ്രവാസികൾക്കും പെൻഷൻ മുതൽ മെഡിക്കൽ സഹായം വരെ അടക്കേണ്ടത് 300 രൂപ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉപകാരപ്പെടുന്ന ഒരു സ്കീമിനെ കുറിച്ചുള്ള വിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യപ്പെടുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ജോലി തേടി വിദേശത്തേക്ക് പോകുന്നവരിൽ വലിയൊരു ഭാഗവും ജീവിതകാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം പ്രത്യേകിച്ചും ഗൾഫ് മേഖലയിലുള്ളവൾ ഇവരില്‍ കൂടുതൽ പേരും പ്രായമാകുമ്പോഴാണ് ഗൾഫ് വിടുന്നത്.

   

മറ്റൊരു ജോലിക്ക് സാധിക്കാത്ത കാലത്ത് നാട്ടിലേക്ക് എത്തുമ്പോൾ ഇത്തരക്കാർക്ക് പെൻഷൻ സാമ്പത്തിക സഹായം ആകും ഇതിനായി കേരള പ്രവാസിയും വെൽഫെയർ ബോർഡ് ഇത്തരത്തിലുള്ള വാർദ്ധക്യ പെൻഷൻ നൽകുന്നുണ്ട് ഒപ്പം തന്നെ നിരവധി ആനുകൂല്യങ്ങളും വിദേശത്തും ആ സംഘടിത മേഖലകളിൽ ജോലിചെയ്യുന്ന മലയാളികൾക്കായി കേരള സർക്കാർ ആരംഭിച്ച സേവിങ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതിയും വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും താഴ്ന്നതും ഇടത്തരം വരുമാനക്കാരോ ആണും ഇങ്ങനെയുള്ളവർക്ക് കേന്ദ്ര പ്രവാസി വെൽഫെയർ ബോർഡ് വഴി പെൻഷൻ ഉറപ്പാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/8PtNzmml5uk

Scroll to Top