നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാർദ്ധക്യകാലത്ത് സുരക്ഷിതമായ വരുമാനം ലഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഏറ്റവും മികച്ച മാർഗ്ഗം പോസ്റ്റ് ഓഫീസിന് കീഴിലുള്ള നിക്ഷേപങ്ങളാണ് കാരണം സുരക്ഷയ്ക്ക് ഒപ്പം മികച്ച വരുമാനവും അതുവഴി നേടുവാൻ സാധിക്കും പോസ്റ്റ് ഓഫീസ് അനുക്ഷേപങ്ങളുടെ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ് സ്കീംസ് മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതിയാണ് ഇത് .
2014 മുതൽ ഏറ്റവും കൂടുതൽ നിക്ഷേപിച്ചു ലഭിക്കുന്ന കേന്ദ്രസർക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതിയിൽ ഒന്നാണ് സീനിയർ സിറ്റി സേവിങ് സ്കീം എന്നു പറയുന്നത് ഈ സ്കീമെയിൽ 50 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് ഉള്ളത് മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പദ്ധതികളിൽ നിലവിൽ ഏറ്റവും കൂടുതൽ ആകർഷകമായ സീനിയർ സിറ്റിസൺ സേവിങ് സ്കീമിന്റെയും നിക്ഷേപിക്കാവുന്ന തുകയുടെ പരിധിയും പലിശ നിരക്കും .
എല്ലാം കേന്ദ്രസർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു ഈ പദ്ധതിയുടെ ഏറ്റവും പുതിയ നിരക്കുകൾ വിശദാംശങ്ങളുമാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യപ്പെടുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/zqvl2uUpCXc