നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരെയും ബാധിക്കുന്ന കുറച്ചു ഇൻഫർമേഷൻ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ആറോളം വരുന്ന പ്രധാന കാര്യങ്ങളിലും ഇതിൽ ഏറ്റവും ആദ്യത്തെ പ്രധാനമന്ത്രിയുടെ 2000 രൂപ കിസാൻ സമ്മാന നിധി വാങ്ങുന്ന കർഷകർ ശ്രദ്ധിക്കുക ഇവരിൽ പൂർത്തിയാക്കാൻ ഉള്ളവർക്ക് മാർച്ച് മാസം 31 വരെയാണ് സമയമുള്ളത് അതോടൊപ്പം തന്നെ എല്ലാ കാര്യങ്ങളും ശരിയാക്കിയിട്ടും ഈ ധനസഹായം എത്താതെ ഇരിക്കുന്ന പലരുമുണ്ട്.
ഇവരെ സംബന്ധിച്ചിടത്തോളം കൃത്യമായി ശ്രദ്ധിക്കുക ആധാർ ബാങ്ക് അക്കൗണ്ട് സീഡിങ്ങിൽ വന്നിരിക്കുന്ന പിശകായിരിക്കാം കാരണം ഇങ്ങനെയുള്ളവർക്ക് ഇത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള അവസരം കൂടിയാണ് മാർച്ച് മാസം 31 വരെ പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ആരംഭിക്കുക വഴിയും ഇവർക്ക് ഈ ആനുകൂല്യം പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതിന് വേണ്ടി സാധിക്കുന്നതായിരിക്കും ഇതോടൊപ്പം തന്നെ കിസാൻ സമ്മാനം അർഹതയുള്ള എല്ലാ കർഷകർക്കും ആനുകൂല്യം വിതരണം ചെയ്തു വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/PyaBlGj4S4g