നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് കുടിശ്ശികയായിരുന്ന ക്ഷേമ പെൻഷൻ വിതരണത്തിൽ 1600 രൂപ 2023ലെ സെപ്റ്റംബറിലെ വിതരണം ഏകദേശം അവസാനിക്കാറായി ബാക്കി രണ്ടുമാസത്തെ കൂടിയും അതായത് കുടിശ്ശിക ഉണ്ടായിരുന്നതിൽ ഒക്ടോബർ നവംബർ മാസങ്ങളിലെയും കൂടി സർക്കാർ അനുവദിച്ചിരിക്കുകയാണ് ഏപ്രിൽ മാസം ഒന്നാം തീയതി തിങ്കളാഴ്ച മുതൽ തന്നെ ഇതിന്റെ വിതരണ കാര്യങ്ങൾക്കും സർക്കാർ തുടക്കം കുറിക്കുകയാണ് .
1600 രണ്ടു ലഭിക്കുക 3200 രൂപയാണ് വാർദ്ധക്യകാല പെൻഷൻ അതോടൊപ്പം തന്നെ വിധവാ പെൻഷൻ വാങ്ങുന്നതിനേയും ഭിന്നശേഷി ആനുകൂല്യം ആകുന്നതിനെയും അഭിവാദ്യരായ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ ഇതോടൊപ്പം തന്നെ വിവിധ ക്ഷേമ നിധി ബോർഡുകൾ വഴി ധനസഹായം കാത്തിരിക്കുന്നത് ഇങ്ങനെയുള്ളവർക്ക് എല്ലാം ഈ ധനസഹായം എത്തിച്ചേരുക തന്നെ ചെയ്യും.
60 ലക്ഷം പേർക്കാണ് ഈ ധന്യ സഹായത്തിന്റെ വിതരണം നടക്കുന്നത് ഈസ്റ്റർ വിഷു റംസാൻ തുടങ്ങിയ ദിവസങ്ങളോടനുബന്ധിച്ച് ഒരു വലിയ ആനുകൂല്യം സഹായമായിട്ടു ലഭിക്കുകയാണ് ഇലക്ഷൻ ഒക്കെ വരികയാണ് അതുകൊണ്ടുതന്നെയാണ് ഈ ഒരു ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക് നമ്മൾ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് അല്ലെങ്കിൽ കൈകളിലേക്ക് സഹകരണസംഘം ജീവനക്കാർ ഈ തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക
https://youtu.be/im7YnIU0Tts