നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്ത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പോസ്റ്റ് ഓഫീസുമായിട്ട് സഹകരിച്ച് വമ്പൻ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുകയാണ് ഇതിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു ഇപ്പോൾ പോസ്റ്റ് ഓഫീസിൽ എല്ലാം തിരക്കുകൾ കൂടി വരുകയാണ് അതായത് ഏറ്റവും വലിയ ഒരു സഹായം എന്ന രീതിയിൽ തന്നെയാണ്.
ഈ ഒരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് 5 ലക്ഷത്തിന്റെ ഉണ്ട് 10 ലക്ഷത്തിന്റെ ഉണ്ട് 15 ലക്ഷത്തിന്റെ ഇൻഷുറൻസ് ഉണ്ട് ഒരു വ്യക്തിക്ക് ഇതിന്റെ കവറേജ് ലഭിക്കുമ്പോൾ ഈയൊരു പദ്ധതിയിലേക്ക് 18 വയസ്സ് മുതൽ 65 വയസ്സുവരെ പ്രായമുള്ളവർക്ക് ചേരാൻ സാധിക്കും ഏറ്റവും വലിയ ഒരു സഹായം എന്ന രീതിയിൽ തന്നെയാണ് കേന്ദ്രസർക്കാറിന്റെ കൂടി പങ്കാളിത്തത്തിൽ ഈയൊരു ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി വരുന്നത് .
സ്വകാര്യ കമ്പനികളുമായിട്ട് സഹകരിച്ച് നടപ്പിലാക്കുന്നത് കൊണ്ടും കേന്ദ്രസർക്കാറിന്റെ പങ്കാളിത്തം ഇതിൽ ഉള്ളതുകൊണ്ടും എല്ലാവർക്കും വളരെ വേഗത്തിൽ ക്ലൈമറ്റ് ലഭിക്കുന്നു അതുകൊണ്ടുതന്നെ വിവിധ ആനുകൂല്യങ്ങളും ഇതുമായി ബന്ധപ്പെട്ട് തന്നെ ലിങ്ക് ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.
https://youtu.be/bDE-PacYkOo