നാളെ മുതൽ വീട്ടിൽ ഉദ്യോഗസ്ഥർ വരും ഇതെല്ലാം പരിശോധിക്കും റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കൂ.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളുടെ വീട്ടിലേക്ക് നാളെ മുതൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തുകയും നമ്മളുടെ റേഷൻ കാർഡുകൾ പരിശോധിക്കുകയും ചെയ്യും എല്ലാവർക്കും ബാധകമാകുന്ന സംസ്ഥാന സർക്കാറിന്റെ വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് വന്നിരിക്കുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങൾ കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക.

   

സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡുകളുടെ അർഹത നിർണയിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ ഉദ്യോഗസ്ഥർ വീടുകളിൽ എത്തി പരിശോധന നടത്തും നമ്മുടെ സംസ്ഥാനത്ത് അർഹതയുള്ള മുൻഗണന വിഭാഗക്കാർക്ക് ലഭിക്കുന്ന സൗജന്യ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്ന വിവിധ സബ്സിഡി സ്കീമുകൾ ഇവയെല്ലാം വാങ്ങുന്ന വ്യക്തികൾക്ക് ആ റേഷൻ കാർഡിനെയും .

അതായത് മുൻഗണന റേഷൻ കാർഡിന് അർഹതയുണ്ടോ എന്നും ഇതിലൂടെ സർക്കാർ പരിശോധിക്കുന്നു ഇതിന് പ്രധാനമായും നാലു കാര്യങ്ങളാണ് പരിഗണിക്കുന്നത് പ്രധാനമായും നമ്മുടെ വീട് വാർക്ക വീടാണോ ആയിരം സ്ക്വയർഫീറ്റിന് മുകളിലുള്ള വീടാണോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/pB3gpFAJM0g

Scroll to Top