മനസ്സിലെ ആഗ്രഹം ഭഗവാൻ നടത്തി തരുമോ ഇല്ലയോ എന്ന് അറിയാം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോരുത്തരുടെയും ജീവിതത്തിൽ വ്യത്യസ്തമായ അനുഭവങ്ങളും വ്യത്യസ്തമായിട്ടുള്ള ദുഃഖങ്ങളും പ്രയാസങ്ങളും വന്നുചേരുന്നതാകുന്നു അത്തരത്തിൽ നിങ്ങളുടെ മനസ്സിനും ചില ദുഃഖങ്ങൾ ഉണ്ട് ഈ തൊടുകുറിയും ആയി ബന്ധപ്പെട്ട കാര്യങ്ങൾ കേൾക്കുന്നതായ അവസരത്തിലും ചില ദുഃഖങ്ങൾ ഉണ്ട് അതിൽ ഒരു ദുഃഖം നിങ്ങൾ മനസ്സിൽ വിചാരിച്ചുകൊണ്ട് ഈ രണ്ടു മഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം തെരഞ്ഞെടുക്കുക.

   

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളും ആ ദുഃഖവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും വിശദമായിട്ട് തന്നെ നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം ഏവരും ഉസ്താദ് ദേവതയെ മനസ്സിൽ ഉരുകി പ്രാർത്ഥിച്ചു കൊണ്ട് ഈ രണ്ടു ചിത്രങ്ങളിൽ രണ്ടു മഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം തിരഞ്ഞെടുക്കുക ആദ്യത്തേതും തിരുപ്പതി ക്ഷേത്രമാണ് രണ്ടാമത്തേത് ഗുരുവായൂർ ക്ഷേത്രം ആകുന്നു ഒരു ക്ഷേത്രം ഏവരും തെരഞ്ഞെടുക്കുക ഏവരും ഒരു ക്ഷേത്രം തിരഞ്ഞെടുത്തോ എന്നാണ് കരുതപ്പെടുന്നത് .

ഇനി ഫലങ്ങളെ കുറിച്ചിട്ടാണ് പരാമർശിക്കാൻ ആയിട്ട് പോകുന്നത് അതിനു മുന്നോടിയായിട്ട് ഏവരും ഇഷ്ടദേവതയുടെ നാമം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഹരേ കൃഷ്ണ എന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക വ്യാഴാഴ്ച ദിവസം നടത്തുന്ന വിശേഷാൽ വിഷ്ണുപൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്‍റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top