എല്ലാവരും ഈ നിയമം അറിഞ്ഞിരിക്കുക…നിങ്ങൾ ജയിലിൽ പോകും..!.പിന്നെ കുടുംബം വിറ്റാലും കേസ് തീരില്ല

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ മാതാപിതാക്കളും നിർബന്ധമായിട്ടും നിങ്ങൾ ഈ വീഡിയോ കാണണം കാണാതെ പോകരുത് കാരണം നിങ്ങൾ കാരണം നിങ്ങളുടെ കുട്ടികൾ നാളെ ജയിലിലാകും പിന്നെയും ഈ കേസിന്റെ പുറകെ പോയാൽ നിങ്ങളുടെ കുടുംബം വിട്ടാൽ പോലും നിങ്ങൾക്ക് ഈ ഒരു കേസ് തീർക്കാൻ സാധിക്കില്ല വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലാവരുമായി ഷെയർ ചെയ്യുന്നത് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .

   

മക്കളെ ജയിലിൽ പോകണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇന്ന് ഈ ലോകത്ത് ഉണ്ടാവുകയില്ല ഒരു മാതാപിതാക്കളും അങ്ങനെ ആഗ്രഹിക്കുകയില്ല പക്ഷേ നിങ്ങളുടെ ചില പ്രവർത്തികൾ കൊണ്ട് നിങ്ങളുടെ മക്കൾ നാളെ ജയിലിൽ ആകാം നമ്മുടെ എല്ലാ കുട്ടികൾക്കും എന്ന് വാഹനം നന്നായിട്ട് ഓടിക്കാൻ അറിയാം ഇപ്പോൾ കൊച്ചുകുട്ടികൾ പോലും ധൈര്യമായിട്ട് വാഹനം എടുത്തുകൊണ്ട് റോഡിലേക്ക് ഇറങ്ങും.

മാതാപിതാക്കൾ അത് കണ്ണടച്ചു വിടുകയും ചെയ്യും ഇതാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായിട്ടും പത്തിലും പ്ലസ്ടുവിലും ഒക്കെ പഠിക്കുന്ന മിക്ക കുട്ടികളും ഇന്ന് നന്നായിട്ട് വാഹനം ഓടിക്കുന്നവരാണ് പ്രായപൂർത്തി ആകാതെ കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും ഇപ്പോൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/AyAyNWL6WrA

Scroll to Top