നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യപ്പെടുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും റേഷൻ കടയിലെ വിഹിതങ്ങൾ കൂടാതെ സപ്ലൈകോ വഴിയുള്ള അരി ഉൾപ്പെടെയുള്ള 13 ഇനാ സബ്സിഡി പലവ്യഞ്ജന സാധനങ്ങളും എല്ലാ മാസവും ലഭിക്കുന്നതായിരുന്നു .
ഈ മാസം മുതൽ റേഷൻ കാർഡ് ഉള്ളവർക്ക് അഞ്ച് കിലോ കേറീസ് സപ്ലൈകോ മാവേലി സ്റ്റോറുകളിലും വഴി വിതരണം തുടങ്ങിയിട്ടുണ്ട് എന്നാൽ പതിവിന് വിപരീതമായും ഭക്ഷ്യ ഉൽപ്പന്നങ്ങളും മറ്റും വിലകുറച്ച് നൽകുന്ന സപ്ലൈകോയുടെയും വിപുലമായ ഈസ്റ്റർ റംസാൻ വിഷു ചന്തകൾ ഇത്തവണ ഇല്ല പകരം എല്ലാം താലൂക്കുകളിലെയും ഓരോ വില്പനശാലയിൽ ചന്ത നടക്കുന്നതായിട്ട്
നാളെ മുതൽ ഏപ്രിൽ 13 വരെ സാധനങ്ങൾ വിൽപ്പന നടത്തും ഇന്നലത്തെ സപ്ലൈകോയുടെയും ഉന്നത തലയോഗമാണ് ഈ തീരുമാനം എടുത്തത് ബാനർ കിട്ടി ചന്തകൾ നടത്തുന്നതിന്റെ ഫോട്ടോ എടുത്തു അയക്കുവാൻ എല്ലാ ഡിപ് മാനേജർമാർക്കും സപ്ലൈകോ നിർദേശം നൽകിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/7TV_6WFfohE