മാർച്ച് 31ന് മുമ്പ് ഈ ആറ് കാര്യങ്ങൾ ചെയ്യാൻ മറക്കരുതേ… ശ്രദ്ധിക്കുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മാർച്ച് മാസം 31നു മുൻപായിട്ട് നിങ്ങൾ അറിയേണ്ടതും നിങ്ങൾ ചെയ്തു തീർക്കേണ്ടതുമായ ആറു കാര്യങ്ങളാണ് നിങ്ങളുമായിട്ട് ഇന്ന് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഒന്നാമത്തെ അറിയിപ്പ് സഹകരണ ബാങ്കുകളിൽ നിന്നും കാർഷിക സഹകരണ സംഘങ്ങളിൽ നിന്നും ലോൺ എടുത്തവർ അറിയേണ്ട കാര്യമാണ് നവകേരളം കുടിശ്ശിക .

   

നിവാരണ പദ്ധതി പ്രകാരം ലോണെടുത്ത് കുടിശ്ശിക ആയിട്ടുള്ളവർ മാർച്ച് മാസം മുപ്പത്തി ഒന്നിനെയും അത് തീർക്കുകയാണ് എങ്കിൽ കാര്യമായുള്ള പലിശ ഇളവ് ലഭിക്കുന്നതാണ് ഈ ആനുകൂല്യം മാർച്ച് മാസം കഴിഞ്ഞാൽ ലഭിക്കുകയില്ല അതിനുശേഷം പൂർണ്ണമായ പലിശയും പിഴപ്പലിശയും ഒക്കെ അടച്ചുതന്നെ ലോൺ തീർക്കേണ്ടി വരും ലോണെടുത്ത് കുടിശ്ശിക ആയവർ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുവാൻ ശ്രദ്ധിക്കുക .

രണ്ടാമത്തെ അറിയിപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് മാസത്തിൽ എന്തെങ്കിലും ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർ ഉണ്ടെങ്കിൽ ഇന്ന് തന്നെ നടത്തുവാൻ ഏവരും ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/-dKoqnO71Rs

Scroll to Top