10 ജില്ലകളിൽ മഴയെത്തി സാധനങ്ങൾ ഇനി സൗജന്യനിരക്കിൽ വാങ്ങാം. പെൻഷൻ വിതരണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക രണ്ട് പ്രധാനപ്പെട്ട അറിയിപ്പുകൾ വീഡിയോ ഷെയർ ചെയ്തു തരുന്നതും അപ്പോൾ എല്ലാവരും വീഡിയോ ലൈക് ചെയ്തു കൊണ്ട് കാണുക പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഷെയർ ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കുക സംസ്ഥാനത്ത് ചൂട് അങ്ങോട്ട് കാടുകട്ടിയായി കൊണ്ടിരിക്കുകയാണ് ഇലക്ഷന്റെ ഒരു ചൂടുണ്ട് അത് കൂടാതെ തന്നെ.

   

അന്തരീക്ഷത്തിൽ നല്ല ചൂടാണ് പുറത്തിറങ്ങാൻ സാധിക്കുന്നില്ല പല ജില്ലകളിലും 40 ഡിഗ്രി ഒക്കെ അടുത്ത് ഇരിക്കുന്നു പക്ഷേ ഇതിനൊക്കെ ഒരു ആശ്വാസമായിട്ട് സംസ്ഥാനത്തെയും ഈ കത്തുന്ന വേനൽ ചൂടിൽ ചില ജില്ലകളിൽ മഴ ലഭിച്ചേക്കും എന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത ഇപ്പോൾ അറിയിച്ചിരിക്കുന്നത് ശക്തമായ ഒറ്റപ്പെട്ട നേരിയതോ ആയ മഴ ലഭിച്ചേക്കാം എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top