നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡ് മാസ്റ്ററിങ്ങും ആയും ബന്ധപ്പെട്ട വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി സപ്പോർട്ട് കൂടി തരുക സംസ്ഥാനത്ത് റേഷനും പെൻഷനും മുടങ്ങാതിരിക്കാൻ വീണ്ടും മസ്റ്ററിങ് ആരംഭിക്കുകയാണ് ഏപ്രിൽ മാസം മുതലാണ്.
മസ്റ്ററിങ് ആരംഭിക്കുന്നത് രാജ്യത്തെയും എല്ലാ മുൻഗണന റേഷൻ കാർഡുകാരുടെയും മസ്റ്ററിംഗ് പൂർത്തീകരിക്കുവാൻ കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു 20024 മാർച്ച് 31ന് മുൻപ് ഇത് പൂർത്തിയാക്കണം എന്നും നിർദ്ദേശം നൽകിയിരുന്നു എന്നാൽ നമ്മുടെ സംസ്ഥാനത്തെയും ഈ റേഷൻ കാർഡ് മാസ്റ്ററിങ് ആരംഭിച്ചതും ഈ വർഷം ഫെബ്രുവരി 20നാണ് സർവ്വ തകരാറും മൂലം റേഷൻ കാർഡ് മാസ്റ്ററിംഗ് സ്തംഭിക്കുകയും നിലവിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയും ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/ytPncABOj9I