എടിഎം ചാർജ് തുടങ്ങിയവയൊന്നും ഇല്ല സീറോ ബാലൻസ് അക്കൗണ്ട് മിനിമം ബാലൻസ് ചാർജ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുൻകാലങ്ങളിലും വായ്പകൾ നൽകുന്നതിൽ നിന്ന് ലഭിക്കുന്ന പലിശ മാത്രമായിരുന്നു ബാങ്കുകളുടെ പ്രധാന വരുമാനം മാർഗ്ഗം എന്നാൽ ഇന്ന് പരീക്ഷ വരുമാനത്തേക്കാൾ ബാങ്കുകളിൽ ലക്ഷ്യം വയ്ക്കുന്നത് വിവിധ സർവീസ് ചാർജുകളും ഫൈനുകളും ഒക്കെയാണ് കണക്കിന് രൂപ കൂടി രൂപയാണ് ഓരോ വർഷവും ഉപഭോക്താക്കളിൽ നിന്നും വിവിധ ബാങ്കുകൾ ഈടാക്കി കൊണ്ടിരിക്കുന്നത് ആയിരം മുതൽ പതിനായിരത്തിനും.

   

മുകളിൽ പോലും ചില അക്കൗണ്ടുകളിൽ നിന്നും ബാങ്കുകൾ എടുക്കാറുണ്ട് 2023ല്‍ പൊതുമേഖല ബാങ്കുകളും പ്രധാനപ്പെട്ട സ്വകാര്യബാഗുകളും മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനെയും 21000 കോടി രൂപയാണ് ഈടാക്കിയത് അതിനാൽ തന്നെ ചാർജുകൾ ഒന്നും തന്നെ എടുക്കാത്ത സീറോ അക്കൗണ്ടുകളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ഏതൊരു ബാങ്കിലും ഒരു രൂപ പോലും ചെലവില്ലാതെ തുടങ്ങുവാൻ സാധിക്കുന്ന അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് എന്ന് പറയുന്നത്.

ഇത്തരത്തിൽ നമ്മൾ തുടങ്ങുന്ന അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും യാതൊരു സർവീസ് ചാർജുകളും പീസുകളും നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണത്തിൽ നിന്നും എടുക്കുന്നില്ല മാത്രമല്ല നമ്മുടെ അക്കൗണ്ടിൽ കിടക്കുന്ന പണം എപ്പോൾ വേണമെങ്കിലും എടിഎം വഴിയോ മൊബൈല് വഴിയോ പിൻവലിക്കുകയും വീണ്ടും അക്കൗണ്ടിൽ പണം ഇടുമ്പോൾ യാതൊരുവിധ സർവീസ് ചാർജ് എടുക്കാതെ പൂർണമായിട്ടും സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുന്നതും അക്കൗണ്ടുകളെയാണ് സീറോ ബാലൻസ് അക്കൗണ്ട് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/SqVonfssjHU

Scroll to Top