പെൺമക്കളുള്ള മാതാപിതാക്കൾ ഇത് അറിയാതെ പോകരുത്….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു സമയത്ത് നമ്മുടെ രാജ്യത്തെ പെൺകുട്ടികളുടെയും ജനനം കുറയുകയും അതോടൊപ്പം തന്നെ പെൺകുട്ടികൾക്ക് അല്ലെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു ഇതിനെയെല്ലാം പരിഹരിക്കുന്നതിനുവേണ്ടി പെൺമക്കളുടെ വിദ്യാഭ്യാസത്തിനും അതോടൊപ്പം തന്നെ പെൺകുട്ടികളുടെ സാമ്പത്തികപരമായിട്ട്.

   

ആരോഗ്യപരമായിട്ടും വിദ്യാഭ്യാസപരമായിട്ട് എല്ലാ മേഖലകളിലും അവരെ കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ വിവിധ സ്‌കീമുകൾ ആവിഷ്കരിച്ചത് ഇതിൽ തന്നെ ഏറ്റവും ജനപ്രിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന എന്ന് പറയുന്ന പദ്ധതിയും നിലവിൽ ഏറ്റവും വലിയ ആനുകൂല്യമായിട്ട് പെൺകുട്ടികളുടെ സുരക്ഷിതത്വം മുൻനിർത്തിയും കേന്ദ്രസർക്കാർ ആവിഷ്കരിച്ച പോസ്റ്റ് ഓഫീസ് വഴിയും അതോടൊപ്പം തന്നെ നമ്മുടെ സംസ്ഥാനത്തെ രാജ്യമെമ്പാടുമുള്ള നാഷണലൈസ്ഡ് ബാങ്ക് വഴിയും ആവിഷ്കരിക്കുന്ന പദ്ധതിയാണ് .

സുകന്യ സമൃദ്ധി യോജന എന്ന് പറയുന്നത് എസ് എസ് വൈ യുടെ ഒരു അക്കൗണ്ട് തുടങ്ങാൻ രക്ഷിതാവിനെ സാധിയ്ക്കും അതിനുശേഷം രക്ഷിതാവും ആദ്യ കാലഘട്ടങ്ങളിൽ ഇത് കൈകാര്യം ചെയ്യും പിന്നീട് പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ അവളുടെ പേരിലേക്ക് അക്കൗണ്ട് മാറ്റപ്പെടുകയും പിന്നീട് അവൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് അക്കൗണ്ട് മാറ്റപ്പെടുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/qxVhSB_Zx2o

Scroll to Top