23 ലക്ഷം പേരുടെ പെൻഷൻ തടഞ്ഞു ക്ഷേമപെൻഷൻ ലഭിക്കുന്നവർക്ക് തിരിച്ചടി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെൻഷനുകൾ ലഭിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട ഒരു വാർത്ത അപ്ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത് 23 ലക്ഷത്തോളം പേർക്ക് പെൻഷൻ മുടങ്ങുന്ന വാർത്തയുടെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് തരുക ഏപ്രിൽ മാസത്തിൽ വിഷുവിന് മുൻപായി കുടിച്ചുകയായി കിടക്കുന്ന ക്ഷേമപെണ്ണിൽ രണ്ടു മാസത്തെ തുകയായി മൂവായിരത്തി 200 രൂപ വീതം വിതരണം.

   

ചെയ്യുമെന്ന് ആഴ്ചകൾക്കു മുൻപേ ധനമന്ത്രി അറിയിച്ചിരുന്നു വളരെ ആശ്വാസകരമായ ഈ വാർത്തയ്ക്ക് പിന്നാലെയണം ഇപ്പോൾ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്താമാധ്യമങ്ങളിലൂടെ വന്നിരിക്കുന്നത് പെൻഷൻ ലഭിക്കുന്നവരുടെയും കാരണം കൊണ്ട് അല്ലാതെ സംസ്ഥാനത്ത് 23 ലക്ഷത്തോളം പെൻഷൻകാരുടെ പെൻഷൻ മടങ്ങുവാൻ പോവുകയാണ് സാമൂഹിക പെൻഷൻ മാസങ്ങൾ മുടങ്ങിയിരിക്കുന്നതിന് പിറകിയും 23 ലക്ഷത്തോളം പേരുടെ തടഞ്ഞുവെച്ചു എന്നാണ് വാർത്ത എത്തിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/Y6lFBtrvRFk

Scroll to Top