ഗ്യാസ് ബുക്ക് ആധാറുമായി ലിങ്ക് ചെയ്യണം ഇല്ലെങ്കിൽ പണി കിട്ടും…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മൂന്നും വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് തരുക ആദ്യത്തെ അറിയിപ്പ് വീണ്ടും ഒരു ആധാർ ലിങ്ക് നടത്തേണ്ടി വരുന്നതിനെക്കുറിച്ചാണ് ഗ്യാസ് ബുക്കും ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറിയിപ്പും വീണ്ടും എത്തിയിട്ടുണ്ട് അവസാന ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

   

കഴിഞ്ഞദിവസം മുതൽ പ്രാദേശിക whatsapp ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട മെസ്സേജുകൾ വന്നതോടുകൂടിയാണ് ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കായത് ഗ്യാസ് ആരുടെ പേരിലാണോ അയാളാണ് ഏജൻസിയിൽ എത്തേണ്ടത് ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കൈവശം ഉണ്ടായിരിക്കണം തുടർന്നും കൈവിരൽ പതിപ്പിക്കണം പഴയ കണക്ഷൻ ഉള്ളവരാണ്.

എങ്കിൽ ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത് പുതിയ കണക്ഷൻ എടുക്കുമ്പോൾ ആധാർ നൽകേണ്ടതിനാൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രശ്നം വരില്ല മാർച്ച് 31 മുൻപ് ആധാറുമായി ഗ്യാസ് കണക്ഷൻ ബന്ധിപ്പിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/BXvbhC9Mra0

Scroll to Top