വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ടോ നിർബന്ധമായും ആധാർ കാർഡുമായി ലിങ്ക് ചെയ്യണം..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷനുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യപ്പെടുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് നിങ്ങൾ ഇനിയും ആധാറും ഗ്യാസും ബുക്കുമായി ബന്ധിച്ചിട്ടില്ലെങ്കിൽ വേഗം തന്നെ അവ രണ്ടും ലിങ്ക് ചെയ്യേണ്ടതാണ് ഗ്യാസ് കണക്ഷൻ ബുക്ക് ആരുടെ പേരിലാണ് എടുത്തിരിക്കുന്നത് അയാൾ ആധാർ കാർഡുമായി .

   

ഗ്യാസ് ഏജൻസി ഓഫീസിൽ നേരിട്ട് എത്തിയതിനുശേഷം വിരൽ പതിപ്പിച്ച ശേഷമാണ് ആധാർ കാർഡ് ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കേണ്ടത് നേരത്തെ മാർച്ച് 31നാണ് അവസാന തീയതി എന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും മെസ്സേജുകൾ വന്നിരുന്നതിനാൽ പല ഗേൾസ് ഏജൻസികളിലും വലിയ തിരക്കായിരുന്നു എന്നാൽ നിലവിലെ ലാസ്റ്റ് ഡേറ്റ് എന്നാണ് ഇതിനെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം .

മാത്രമല്ല ഇപ്പോൾ ഭാരത് ഗ്യാസ് ഏജൻസികളിൽ ആണ് പ്രധാനമായിട്ടും ആധാർ കാർഡും ഗ്യാസ് ബുക്കുമായി ബന്ധിപ്പിക്കൽ നടന്നുവരുന്നത് ചില ഇന്ത്യൻ ഗ്യാസ് ഏജൻസികളിലും ആധാർ ലിങ്കിംഗ് തുടങ്ങിക്കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/wW2VyQeX4II

Scroll to Top