ക്ഷേമപെൻഷൻ കുടിശ്ശിക 3200 വിതരണം ആരംഭിക്കുന്നു.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്ന മൂന്നുമാസത്തെ കുടിശിക വിതരണം ക്ഷേമപെൻഷൻ കുടിശിക വിതരണം നടപടികൾ ആരംഭിക്കുകയാണ് ആദ്യ ഗഡുവിന്റെ വിതരണം 1600 രൂപ എല്ലാം നമുക്ക് ലഭിച്ചതാണ് ഇതിനുശേഷിക്കുന്ന രണ്ട് കൂടി സർക്കാർ ലോകസഭ തെരഞ്ഞെടുപ്പിന്റെയും പെരുമാറ്റച്ചട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിൽ വരുന്നതിനു മുൻപ് രണ്ടു മാസത്തെ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

   

ഈസ്റ്റർ വിഷു റംസാൻ ഒക്കെ സഹായകമായിട്ടും വളരെ വേഗത്തിൽ നമ്മുടെ അക്കൗണ്ടിലേക്ക് എത്തും എന്ന് സർക്കാർ പറഞ്ഞിരുന്നു ഇതിൽ 3200 രൂപയാണ് 1600ന്റെ രണ്ടു കെടുക്കുകളാണ് 2023 ഒക്ടോബറിലെയും നവംബറിലേയും പെൻഷൻ തുകയാണ് നമുക്ക് വിതരണം ആരംഭിക്കുന്നത് ഇന്നുമുതൽ വിതരണ നടപടികൾക്ക് തുടക്കം കുറിക്കും പക്ഷേ ഇന്ന് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിച്ചേരുകയില്ല .

അത് പതിനാലാം തീയതി വിഷു ഞായറാഴ്ചയാണ് അതിനു മുൻപ് അതായത് വരുന്ന ആൾ മാത്രമേ വിതരണ കാര്യങ്ങൾ പൂർത്തിയാവുകയുള്ളൂ ഇതിനൊക്കെ കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/vB5JEgFaO0c

Scroll to Top