സുപ്രീംകോടതിയും കൈവിട്ടു ക്ഷേമപെൻഷൻ ഇനി കിട്ടില്ല ഞെട്ടിക്കുന്ന അറിയിപ്പ് ഏവരും കാണുക

നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ചില അറിയിപ്പുകളാണ് ഇന്നത്തെ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത് നമ്മുടെ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ ആരെങ്കിലും വാങ്ങുന്നുണ്ട് എന്നുണ്ടെങ്കിൽ അല്ലെങ്കിൽ ലഭിക്കുന്നവർ ആരാണ് തീർച്ചയായിട്ടും കാണണം നമുക്ക് ഈ തുക നമുക്ക് ഇനി എങ്ങനെ വാങ്ങിക്കുവാൻ സാധിക്കും അല്ലെങ്കിൽ ഒരു തുക കൂടുതലായിട്ടും ഏത് രീതി ലഭിക്കും എന്നുള്ള കാര്യങ്ങളൊക്കെ വളരെ പ്രധാനപ്പെട്ടതായിട്ട് .

   

നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് പ്രത്യേകിച്ച് വലിയ തിരിച്ചടിയാണ് സംസ്ഥാന സർക്കാരിനെ നേരിടേണ്ടി വന്നിരിക്കുന്നത് പ്രത്യേകിച്ച് നമ്മുടെ സുപ്രീം കോടിയിലൊക്കെ കേസ് നടക്കുന്നുണ്ട് ആ കേസിൽ വരെ തോൽക്കുന്ന രീതിയിലേക്ക് സാഹചര്യം എത്തിയിരിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് നമുക്ക് വിശദമായ അറിവിലേക്ക് നോക്കാൻ വീഡിയോ എല്ലാവരും പൂർണമായി തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക നമുക്കറിയാം.

നമ്മുടെ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ എന്ന് പറയുന്നത് വളരെ വലിയ ഒരു വിഭാഗം ജനങ്ങളുടെ അവസാനത്തെ ഒരു അത്താണി അല്ലെങ്കിൽ അവസാനത്തെ അവരുടെ ആശ്രയമാണ് 1600 രൂപ വീതമുള്ള അടുക്കൽ തുക നമുക്ക് ലഭിക്കുന്നുണ്ട് ഇപ്പോൾ 3200 രൂപ കൂടി നമുക്ക് ലഭിക്കാൻ പോവുകയാണ് പക്ഷേ നിലവിലത്തെ സാഹചര്യത്തിൽ സുപ്രീംകോടതിയും ഇടപെട്ടിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top