ആലപ്പുഴയെ വെള്ളത്തിൽ മുക്കി കള്ള കടൽ ഭയപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ അദ്ദേഹത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് പല ജില്ലകളിലും കഴിഞ്ഞ ദിവസം ശക്തമായിട്ടുള്ള കടലാക്രമണം ഉണ്ടായി കേരളത്തിൽ കഴിഞ്ഞ ദിവസം കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന് പലയിടങ്ങളിലും വെള്ളം കയറിവരുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് .

   

ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നത് നമ്മുടെ ആലപ്പുഴ ജില്ലയിൽ ഒക്കെ വലിയ രീതിയിലുള്ള കടലേറ്റം ഉണ്ടായി എന്നുള്ളതാണ് ഏറ്റവും വലിയ അറിയിപ്പ് കഴിഞ്ഞദിവസങ്ങളിലും ആലപ്പുഴ ജില്ലയിൽ വെള്ളം കയറിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്ന വീടുകളിൽ ഒക്കെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഉണ്ടായും കൊല്ലം.

തീരത്തും ഇതേ രീതിയിൽ തന്നെ ശക്തമായിട്ടുള്ള ആക്രമണം ഉണ്ടാകുവാൻ സാഹചര്യമുണ്ടായി കൂടാതെ കോഴിക്കോട് ഉൾവലി കടലിലെയും ഉൾവലിഞ്ഞ കടത്തി കയറുന്ന ദൃശ്യങ്ങളെല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top