ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട അറിഞ്ഞിരിക്കേണ്ട പ്രധാന മൂന്ന് കാര്യങ്ങൾ…

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാന അറിയിപ്പുകൾ പങ്കുവെക്കുന്നതും ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ക്ഷേമ പെൻഷൻ വാങ്ങുന്നവർക്കുള്ളതാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മളെ അറിയിച്ചിരുന്നത് പോലെ തന്നെ പെൻഷൻ ചിലരുടെ അക്കൗണ്ടിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട് താൽക്കാലികമായിട്ട് സസ്പെൻഡ് ചെയ്തതാണ് ഡിജിറ്റൽ സൈൻ ചെയ്തിട്ടില്ല എന്ന കാരണത്താലാണ് അക്കൗണ്ട് മരവിപ്പിച്ചിട്ടുള്ളത് .

   

ഇങ്ങനെ മരവിച്ച അക്കൗണ്ടിലേക്ക് വിഷുവിനെ സർക്കാർ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾ എത്താതെ വരും അത് നമ്മുടെ ഭാഗത്ത് തെറ്റ് എല്ലാം നമ്മുടെ പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അധികാരി ഡിജിറ്റൽ സൈൻ ചെയ്ത് നമ്മൾ അപേക്ഷകൾ അംഗീകരിക്കേണ്ടത് വിവിധ രേഖകൾ സമർപ്പിക്കുമ്പോൾ ഈ കാര്യങ്ങൾ ചെയ്യേണ്ടത് ആവശ്യമാണ് അങ്ങനെയും ഇത് ചെയ്യാതിരിക്കുന്നതും അല്ലെങ്കിൽ ഇത് ചെയ്തിട്ടും സാങ്കേതികമായിട്ടുള്ള പിഴവുകൾ വന്നുചേരുന്നത്.

മൂലമാണ് ഇത്തരത്തിൽ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുന്നത് അപ്പോൾ നമ്മൾ തീർച്ചയായിട്ടും സേവനയുടെ പെൻഷൻ വെബ്സൈറ്റിൽ സ്റ്റാറ്റസ് ഒന്ന് പരിശോധിക്കേണ്ടതാണ് വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി നേരിടുന്നവർക്ക് ആനുകൂല്യങ്ങൾ ഇവയെല്ലാം തന്നെ സ്റ്റാറ്റസ് എല്ലാം ഒന്ന് പരിശോധിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഇവിടെ മുഴുവനായും കാണുക.

https://youtu.be/aPku8JO5XkE

Scroll to Top