സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങുന്നവർ സൂക്ഷിക്കണം…..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏതാണ്ട് അര നൂറ്റാണ്ടിനു ശേഷമാണ് ഇത്രയും ശക്തിയേറിയ ഒരു സൂര്യഗ്രഹണം ഭൂമിയിൽ വരാൻ പോകുന്നത് എട്ടാം തീയതിയും അതായത് അടുത്ത തിങ്കളാഴ്ചയാണ് ഈ ഒരു നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ സൂര്യഗ്രഹണം എന്നു പറയാൻ പറ്റുന്ന ആ ഒരു സൂര്യഗ്രഹണം ഈ ഭൂമിയിൽ വന്ന് ഭവിക്കാനായി പോകുന്നത് ജ്യോതിഷ പരമായിട്ട് ഈ ഒരു സൂര്യഗ്രഹണത്തിൽ നോക്കിക്കാണുമ്പോൾ.

   

നമ്മുടെ ജീവിതത്തിൽ ഒരുപാട് അനർത്ഥങ്ങൾ ക്ഷണിച്ചു വരുവാനുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് പറയാൻ സാധിക്കുന്നത് അതുകൊണ്ടുതന്നെയാണ് ഇന്ന് ഈ ഒരു അദ്ധ്യായം ചെയ്യുന്നതും എപ്പോഴാണെന്ന് കൃത്യമായിട്ട് ഈ ഗ്രഹണം അതിന്റെ കൊടുമുടിയിൽ എത്തുന്ന സമയം ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട നിമിഷങ്ങൾ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട മുഹൂർത്തം എപ്പോഴാണ് പുറത്തിറങ്ങാൻ പാടില്ലാത്തത് ഈ കാര്യങ്ങൾ ഒക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഇത് നിസ്സാരമായി എടുക്കരുത് ഇതിനു കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top