സന്തോഷിക്കാം കുടിശ്ശിക ക്ഷേമ പെൻഷൻ വിതരണം 3200 രൂപ അല്ല 4800 രൂപ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട വാർത്ത അറിയിപ്പാണ് നമുക്ക് സാമൂഹിക സുരക്ഷാ ക്ഷേത്ര വാർത്തകളും അവസാനിക്കുന്നില്ല നമുക്ക് 4800 രൂപ 3200 രൂപയെല്ലാം 4800 രൂപയാണ് വീണ്ടും ലഭിക്കുവാൻ പോകുന്നത് ഇത് സംബന്ധിച്ചുള്ള വിശദമായിട്ടുള്ള അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായി ഷെയർ ചെയ്യുന്നത് എല്ലാവരും വീഡിയോ പൂർണമായിട്ട് തന്നെ കാണുക വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്തു കൊടുക്കുക.

   

ഒന്ന് ലൈക്ക് ചെയ്തു കൊണ്ട് കാണുക കാരണം ഈ ഒരു വീഡിയോ പരമാവധി മറ്റുള്ള ആളുകളിലേക്ക് എത്തിച്ചേരുവാൻ നിങ്ങളുടെ ഒരു ലൈക് നമുക്ക് അത്യാവശ്യമാണ് വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം രണ്ടുമാസത്തെ ഒക്ടോബർ അതുപോലെതന്നെ നവംബർ മാസത്തെ ക്ഷേമപെൻഷൻ തുക രണ്ടുമാസത്തെയും കൂടി ഉത്സവ സീസണായിട്ടും ഇപ്പോൾ വിതരണം ചെയ്യും എന്നും ഔദ്യോഗികമായ അറിയിച്ചിട്ടുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top