ഗ്യാസ് കണക്ഷൻ ഉള്ളവർ ആധാറുമായി ഇങ്ങനെ ലിങ്ക് ചെയ്യണം വിശദവിവരങ്ങൾ അറിയുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വീടുകളിലെ ഗ്യാസ് കണക്ഷൻ ഉള്ളവർ അറിയേണ്ട പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് നിങ്ങളുമായിട്ട് ഇന്ന് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക വീടുകളിൽ ഗ്യാസ് കണക്ഷൻ ഉള്ളവർ എൽപിജി കെവൈസി അപ്ഡേഷൻ ചെയ്യണമെന്നാണ് ഇപ്പോൾ ഗുണഭോക്താക്കൾക്ക് നിർദ്ദേശം വന്നിരിക്കുന്നത് നേരത്തെ 2019 കാലഘട്ടത്തിൽ .

   

ഒക്കെ പാചകവാതക കണക്ഷൻ ഉള്ളവർക്ക് ആധാർ കാർഡുമായി ബന്ധപ്പെടുത്തിയെങ്കിൽ മാത്രമാണ് സബ്സിഡി ലഭിക്കുകയുള്ളൂ എന്നും അല്ലെങ്കിൽ സബ്സിഡി വേണ്ട എന്ന് ഫോം പ്രത്യേകം ആയി പൂരിപ്പിച്ച് നല്ലകണം എന്നൊക്കെ ഗ്യാസ് വിതരണ ഏജൻസിയിൽ നിന്നൊക്കെ എന്ന അറിയിപ്പ് നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ മിക്ക ഉപഭോക്താക്കളും ആധാർ കാർഡും.

ഗ്യാസ് ബുക്കുമായി ലിങ്ക് ചെയ്ത് കെഎസി അപ്ഡേഷൻ പൂർത്തിയാക്കിയതാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെയും വീണ്ടും അറിയിപ്പ് എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ ഒക്കെ വീണ്ടും തിരക്ക് കൂടിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/xcZUJf8uFqg

Scroll to Top