ബാങ്ക് അക്കൗണ്ട് ഉണ്ടോ വീട്ടിൽ കിട്ടും 4 ലക്ഷം വീതം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ള മലയാളികളെല്ലാം ഇപ്പോൾ ഒന്ന് ശ്രദ്ധിക്കണം കേന്ദ്രസർക്കാർ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും നടപ്പിലാക്കുന്ന രണ്ട് ഗൃഹ പദ്ധതികളാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും 4 ലക്ഷം രൂപയാണ് നമ്മുടെ വീടുകളിലേക്ക് കേന്ദ്രസർക്കാരും പദ്ധതികളിലൂടെ എത്തിച്ചേരുക നമ്മൾ അപേക്ഷ വെച്ച 30 ദിവസത്തിനുള്ളിൽ നമ്മുടെ വീടുകളിലേക്ക്.

   

ആശ്വാസ സഹായമായി ഇല്ലെങ്കിൽ സാന്ത്വന സൗഹായമായി 4 ലക്ഷം രൂപ ഒരു കുറവും ഇല്ലാതെയും എത്തിച്ചേരും നിങ്ങളുടെ അക്കൗണ്ട് എസ് ബി യിലും കാനറ ബാങ്കിലോ യൂണിയൻ ബാങ്കിലോ അല്ലെങ്കിൽ ഫെഡറൽ ബാങ്കിലോ സൗത്ത് ഇന്ത്യൻ ബാങ്കിലോ അല്ലെങ്കിൽ മറ്റു ഏത് ബാങ്കിലും ആയിക്കൊള്ളട്ടെയും അല്ലെങ്കിൽ ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ എസ്ബിഐ അക്കൗണ്ട് ഉണ്ടെങ്കിലും കേന്ദ്രസർക്കാറിന്റെ ഈ പദ്ധതി നിങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/I6oa6nGmRiI

Scroll to Top