4കാര്യങ്ങൾ ശ്രദ്ധിക്കണേ മോദിജിയുടെ 2000 കിസാൻ സമ്മാൻ നിധി തുക വിതരണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതി ആയിട്ടുള്ള കിതാബ് സമ്മാന നിധിയെ ആനുകൂല്യം വാങ്ങുന്ന എല്ലാ മലയാളികളും തീർച്ചയായിട്ടും ശ്രദ്ധിക്കണം 16 കളികളിലൂടെയും 32,000 രൂപ നാൾ ഇതുവരെ കേന്ദ്രസർക്കാർ നൽകികഴിഞ്ഞു ഇനി പതിനേഴാമത്തെ കെടുവാൻ വിതരണം ചെയ്യേണ്ടത് ഏപ്രിൽ മാസം ഇൻസ്റ്റാൾമെന്റിന്റെയും തീയതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് ഏപ്രിൽ മെയ് ജൂൺ ജൂലൈ തുടങ്ങിയ നാലു മാസങ്ങളാണ് ഈ ഇൻസ്റ്റാൾമെന്റ് വിതരണം ചെയ്യാനുള്ള ക്രമീകരണമായിട്ട് സർക്കാർ നൽകിയിട്ടുള്ളത് .

   

ഈ നാലു മാസത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ആനുകൂല്യങ്ങൾ എത്തിച്ചേരാം പക്ഷേ ഇലക്ഷനും കൂടിവരുന്ന സാഹചര്യത്തിൽ ഈ ഏപ്രിൽ മാസം തന്നെ ആനുകൂല്യത്തിന് വിതരണം ഉണ്ടായിരിക്കുമെന്ന് സൂചനകൾ ഒക്കെ വരുന്നുണ്ട് ഔദ്യോഗികമായുള്ള സ്ഥിതീകരണങ്ങൾ വന്നുചേർന്നിട്ടില്ല പക്ഷേ ഈ ആനുകൂല്യങ്ങൾ മുടങ്ങാതെ ലഭിക്കണമെങ്കിൽ നമ്മൾ മലയാളികൾ അറിഞ്ഞിരിക്കേണ്ട നാലോളം വരുന്ന പ്രധാനപ്പെട്ട കാര്യങ്ങളുണ്ട് നമ്മളെ എല്ലാവരെയും ബാധിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/u73KSb2SMwQ

Scroll to Top