ഗുരുവായൂർ അമ്പലത്തിൽ നടന്ന ഞെട്ടിക്കുന്ന സംഭവം, എന്റെ കൃഷ്ണാ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പൻ ഇന്നത്തെ ഈ ഒരു അധ്യായം ഇവിടെ പറയാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിട്ട് ഞാൻ കേറ്റുകയാണ് മുൻജന്മ സൗഹൃദമായിട്ട് വരുത്തുകയാണ് ഇത് നിങ്ങൾ കേൾക്കാൻ ഇടയായത് എല്ലാം ഗുരുവായൂരപ്പന്റെയും അനുഗ്രഹമായിട്ട് ഞാൻ കരുതുകയാണ് ഒരിക്കൽ ഒരു മുത്തശ്ശിയും ഗുരുവായൂരപ്പന് കാണാനായിട്ട് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു കയ്യിൽ ഒരുപാട് പണം ഒന്നും ഇല്ലാതിരുന്ന മുത്തശ്ശിയും തന്റെ ഉള്ള നാണയത്തുട്ടുകൾ ചില്ലറകളും ഒക്കെ അടിച്ചു പെറുക്കിയെടുത്ത.

   

അതെല്ലാം വണ്ടിക്കൂലി കൊടുത്തിട്ടാണ് ഗുരുവായൂരിലേക്ക് പുറപ്പെട്ടത് ഒടുവിൽ മുത്തശ്ശി ഗുരുവായൂരിൽ എത്തിയും അങ്ങനെ ക്ഷേത്രം ലക്ഷ്യമാക്കി നടന്ന മുത്തശ്ശിയും ഒടുവിൽ ക്ഷേത്രം നടയിൽ എത്തുകയും ഭഗവാനെ കാണാനായിട്ട് നടയിലേക്ക് മുന്നേറി നടക്കുകയും ചെയ്യുകയാണ് അങ്ങനെ ചെന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച എന്ന് പറയുന്നത് ഇന്നത്തെ ഗുരുവായൂർ അല്ല എന്ന് ഓർക്കണം പഴയ ഗുരുവായൂരാണ് ഒരുപാട് വർഷങ്ങൾക്കു മുൻപാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top