കുടുംബ ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യാതെ ലോകത്ത് ഏത് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ ഈ അധ്യായം ഇവിടെ ചെയ്യുന്നത് ഒരുപാട് പേർക്ക് ഒരു വളരെ പ്രധാനപ്പെട്ട ഇന്നത്തെ ജീവിതത്തിൽ നമ്മൾ മറന്നു പോകുന്ന ഒരു കാര്യം ഓർമ്മപ്പെടുത്തുവാൻ വേണ്ടിയിട്ടാണ് നമ്മളെല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമ്മുടെയും എല്ലാവരുടെയും ദുഃഖങ്ങൾ അകറ്റുവാൻ നമ്മുടെ കഷ്ടപ്പാടുകൾ അകറ്റുവാൻ നമുക്ക് ഒന്നിന് പുറകെ ഒന്നായിട്ട് വരുന്ന ജീവിതത്തിലുള്ള .

   

പല ബുദ്ധിമുട്ടുകളും ഒഴിവാക്കാനായിട്ട് ഒക്കെ നമ്മൾ ക്ഷേത്രത്തിൽ പോകുന്നു പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്ന ജോത്സ്യന്മാരെ കാണുന്നതും അല്ലെങ്കിൽ ദൈവജ്ഞരെ കണ്ട് പരിഹാരം തേടുന്നു അങ്ങനെ ആയിരം കാര്യങ്ങൾ ചെയ്യുന്നവർ തന്നെയാണ് നമ്മൾ പക്ഷേ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് ഇന്നത്തെ ഈ ഒരു അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് .

ഇത് പറയാൻ കാരണം എന്ന് പറയുന്നത് ഈ അടുത്തകാലത്തായിട്ട് ഒരുപാട് പേരും എന്നെ കാണാൻ വന്നവർ എന്നോട് സംസാരിച്ച വ്യക്തികൾ ഒക്കെ പറയുന്ന ഒരു കാര്യമാണ് വളരെയധികം ബുദ്ധിമുട്ടാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top