ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകോവിലിൽ നിന്ന് അശരീരി ഭക്തർ ഞെട്ടി

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരിക്കൽ ഗുരുവായൂരപ്പനെയും വലിയ ഭക്തനും പരമാധരീരനും അതേപോലെതന്നെ അശരനുമായ ഒരു വൃദ്ധൻ ഗുരുവായൂരപ്പനെ കാണണം എന്ന് ആഗ്രഹത്താൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു അദ്ദേഹത്തിന്റെ കയ്യിൽ പണം ആയിട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ യാത്ര ചിലവിനും മറ്റു കാര്യങ്ങൾക്ക് ഉള്ള പണം അദ്ദേഹം കടമൊക്കെ വാങ്ങി പരിചയക്കാരുടെയും നാട്ടുകാരുടെയും .

   

ഒക്കെ കയ്യിൽ നിന്ന് കടം വാങ്ങിയിട്ടാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് അങ്ങനെ ക്ഷേത്രത്തിൽ എത്തി ക്ഷേത്രത്തിലെത്തിയ ഉടൻ തന്നെ അദ്ദേഹം ക്ഷേത്രക്കുളത്തിൽ പോയി കുളിച്ചിട്ട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ഒരു ജോഡി വസ്ത്രം മാത്രമാണ് ആ വസ്ത്രം ചെറുതായിട്ട് ഒക്കെ അലക്കി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു .

ക്ഷേത്രത്തിന്റെ കവാടത്തിൽ വച്ച് ക്ഷേത്രത്തിന്റെയും ആ കാവൽക്കാർ അദ്ദേഹത്തെ തടയുകയുണ്ടായി കാവൽക്കാർ തടയുവാൻ ഉണ്ടായ കാരണം എന്നു പറയുന്നത് എത്ര കുളിച്ചിട്ടും അലക്കിയിട്ടും ഒക്കെയാണ് വന്നതെങ്കിലും അദ്ദേഹം അണിഞ്ഞിരുന്ന വസ്ത്രം വളരെയധികം മുഷിഞ്ഞതായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക..

Scroll to Top