3 നക്ഷത്രക്കാർക്ക് കോടീശ്വര യോഗം വരുന്നു

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ചാനലിനെ ഒരു പ്രത്യേകതയുണ്ട് നമ്മുടെ ചാനലിൽ ലക്ഷ്യം വയ്ക്കുന്നത് ഒരു പ്രധാന കാര്യമാണ് അത് എന്താണെന്ന് വഴിയെ പറയാം അതിനു മുൻപ് ഞാനും നിങ്ങളും തമ്മിലുള്ള വ്യത്യാസം ചിലപ്പോൾ എന്റെ അതേ നിലയിൽ തന്നെ ആയിരിക്കാം നിങ്ങളും ജീവിക്കുന്നത് ഞാൻ ഈ പ്രപഞ്ചത്തിന്റെയും ഏറ്റവും മുകളിലാണ് ഞാൻ ജീവിക്കുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭൂമിയിൽ എല്ലാം ഈ പ്രപഞ്ചത്തിന്റെയും ഏറ്റവും മുകളിലാണ് ഞാൻ നിൽക്കുന്നത്.

   

എന്നുള്ള തോന്നലാണ് എനിക്ക് ഉള്ളത് നമ്മളുടെ ചാനലിന്റെ ലക്ഷ്യം തന്നെ പണമല്ല ആത്മജ്ഞാനമാണ് നമ്മളെ അറിയുക എന്നതാണ് നമ്മുടെ ചാനലിന്റെ ലക്ഷ്യം നമ്മുടെ ചാനലിനെ അങ്ങനെ ഒരു പ്രത്യേകത കൂടിയുമുണ്ട് പണമാണ് ലക്ഷ്യമെങ്കിൽ എനിക്ക് നിങ്ങളുടെ കയ്യിൽ നിന്നും അഞ്ഞൂറും അല്ലെങ്കിൽ ആയിരമോ രണ്ടായിരം രൂപ വേടിച്ച് എനിക്ക് സമയം നോക്കാം.

പക്ഷേ ഇതൊന്നും ഞാൻ ചെയ്യാതെ വെറും 50 രൂപയ്ക്കാണ് ഞാൻ ജാതകം നോക്കുന്നത് നിങ്ങൾക്ക് അറിയാം ഇപ്പോഴത്തെ സിറ്റുവേഷൻ സാമ്പത്തികമായി എല്ലാ മേഖലകളും സംഭരിച്ചിരിക്കുന്ന സമയമാണ് ആരുടെ കയ്യിൽ പണമില്ല ദാരിദ്ര്യം ഇതിന്റെയൊക്കെ ഇടയിലും നമ്മൾ ദക്ഷിണ കുറച്ചു നമുക്ക് പണത്തിനോട് അത്യാഗ്രഹം അഭ്യർത്ഥിയോ ഇല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top