ഏപ്രിൽ റേഷൻവിതരണം തുടങ്ങി BPL നിരവധി മാറ്റം ലക്ഷത്തിലധികം പേർക്ക് റേഷൻ നഷ്ടപ്പെട്ടു

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏപ്രിൽ ഒമ്പതാം തീയതി മുതൽ സംസ്ഥാനത്തെ എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾ എല്ലാരും അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ഒരു ആഴ്ച വൈകിയാണ് ഏപ്രിൽ മാസത്തെ റേഷൻ വിതരണം ആരംഭിച്ചിരിക്കുന്നത് ഏപ്രിൽ.

   

ആദ്യ ആഴ്ചയും മാർച്ച് മാസം റേഷൻ വിതരണവും ചെയ്യുന്നതിനാലാണ് ഏപ്രിൽ മാസ എട്ടാം തീയതി മുതൽ ആരംഭിച്ചത് മാർച്ചിൽ സംസ്ഥാന റേഷൻ വാങ്ങിയവരുടെ എണ്ണത്തിൽ ഒന്നേകാൽ ലക്ഷം പേരുടെ കുറവുണ്ടായി ഫെബ്രുവരിയിൽ റേഷൻ വാങ്ങിയവർ 781225 ആയിരുന്നെങ്കിൽ മാർച്ച് മാസത്തിൽ 77 ലക്ഷത്തി അമ്പത്തിയ്യായിരത്തി എണ്ണൂറ്റി നാല്പത്തിമൂന്നായി കുറഞ്ഞു മുൻഗണനാം കാട് അംഗങ്ങളുടെ മസ്റ്ററിംഗ് ഈ പോ സംവിധാനത്തിലെ സർവർ തകരാർ എന്നിവ മൂലം ഒട്ടേറെ ദിവസങ്ങളിൽ റേഷൻ വിതരണം നടത്തപ്പെട്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/BLt274cJtaU

Scroll to Top