ക്ഷേമപെൻഷൻ 3 പ്രധാന അറിയിപ്പുകൾ|സ്ത്രീകൾ ശ്രദ്ധിക്കണം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും പ്രധാന അറിയിപ്പ് സംസ്ഥാനത്ത് 2023 ഒക്ടോബർ നവംബർ എന്നീ രണ്ടു മാസങ്ങളിലെ പെൻഷൻ അതിന്റെ കുടിശ്ശികയാണ് ഇപ്പോൾ വിതരണം ആരംഭിച്ചത് ഏപ്രിൽ മാസം ഒൻപതാം തീയതി ചൊവ്വാഴ്ച മുതൽ പണ്ട് വിതരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട് .

   

ചിലരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിച്ചേർന്നിട്ടില്ല അതായത് സാങ്കേതികപരമായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് ഇവിടെ പൂർത്തിയാകാൻ ഉള്ളത് ഈ പ്രോസസ്സിങ്ങിന് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ചില നടപടിക്രമങ്ങൾ ഒക്കെയുണ്ട് അത് പൂർത്തിയാക്കാനുള്ള താമസ മാത്രമേ ഉള്ളൂ എന്നുള്ള കാര്യം കൃത്യമായി ഓർമിപ്പിക്കുകയാണ് ഇനി ഇന്ന് പെരുന്നാൾ ആയതു കൊണ്ട് തന്നെ അവധിയാണോ എന്നുള്ള കാര്യം കൃത്യമായി ഓർമിപ്പിക്കുന്നു എങ്കിൽ പോലും തൊട്ടടുത്ത ദിവസങ്ങളിൽ എല്ലാം തന്നെ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്യപ്പെടും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/VKp2zscz0Hc

Scroll to Top