ഇന്ന് ഗുരുവായൂരപ്പൻ ഈ കാര്യങ്ങൾ നടത്തി തരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ അനുഭവങ്ങൾ ജീവിതത്തിൽ ഓരോ ദിവസവും കടന്നു വരുന്നതാകുന്നു എന്നാൽ ഇന്ന് ഭഗവാനുമായി ബന്ധപ്പെട്ട തൊടുകുറിയാണ് ഈ തൊടുകുറിയിലൂടെ ഭഗവാനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഭഗവാൻ നിങ്ങൾക്ക് നൽകുന്നതായ ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇന്ന് വിഷുവിന് മുൻപുള്ള വ്യാഴാഴ്ചയാകുന്നതും അതിനാൽ തന്നെ എന്നെ ദിവസം ഭഗവാൻ നിങ്ങൾക്ക് നൽകുന്ന ചില കാര്യങ്ങളെക്കുറിച്ചും .

   

ഈ കുറിയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം അതിനായിട്ട് ഏവരും തന്നിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക അതിൽ ആദ്യത്തെ ചിത്രം വിഷുക്കണിയുടെ ചിത്രം ആകുന്നു രണ്ടാമത്തെ ചിത്രം സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാകുന്നു ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം ഏവരും തെരഞ്ഞെടുക്കുക സൗഭാഗ്യങ്ങൾ തേടി വരണം എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം ഇപ്പോൾ തെരഞ്ഞെടുക്കുക അവരും ഒരു ചിത്രം തെരഞ്ഞെടുത്തു എന്നാണ് കരുതപ്പെടുന്നത്.

ഇനി ഫലങ്ങളെക്കുറിച്ച് നമുക്ക് പരാമർശിക്കാം അതിനു മുന്നോടിയായിട്ട് ഏവരും ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഹരേ കൃഷ്ണ എന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക വിഷുവുമായി ബന്ധപ്പെട്ട നടത്തുന്ന വിശേഷം പൂജകളിലും ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്റിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യങ്ങളുണ്ട് എങ്കിൽ ആ കാര്യവും രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top