കഷ്ടകാലം ആരംഭിച്ചു 2030 വരെ ഈ നാളുകാർക്ക് ഏഴരശനി

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ജ്യോതിഷപ്രകാരം ഫലങ്ങൾ മാറിമറിഞ്ഞ് വന്നുകൊണ്ടിരിക്കുന്നതാണ് അത്തരത്തിൽ ജോതിഷപ്രകാരം നോക്കുകയാണ് എങ്കിൽ ഞാൻ ഈ പരാമർശിക്കുന്ന നക്ഷത്രക്കാർക്ക് ഏഴരയും ആരംഭിക്കുന്നതായി സമയം തന്നെയാകുന്നു അതിനാൽ തന്നെ അവരുടെ ജീവിതത്തിൽ പല രീതിയിലുള്ള പ്രയാസങ്ങൾ ദുരിതങ്ങൾ വന്നു ചേരുക തന്നെ ചെയ്യും ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് ഈ വീഡിയോയുടെ മനസ്സിലാക്കാം.

   

നക്ഷത്രക്കാർക്കാണ് ഇത്തരത്തിൽ ഏഴര ശനിയും ആരംഭിച്ചിരിക്കുന്നത് എന്നുതന്നെ പറയാം പൊതു ഫലപ്രകാരമാണ് ഈ കാര്യങ്ങൾ പരാമർശിക്കുന്നത് എന്ന കാര്യവും ഏവരും ഓർത്തിരിക്കേണ്ടതാകുന്നു ജ്യോതിഷപ്രകാരം നോക്കുകയാണ് എങ്കിൽ ശനിഗ്രഹം അല്ലെങ്കിൽ ശനിദേവൻ കർമ്മഫലങ്ങൾ തരുന്നതും നീതിദേവനുമാണ് സൂര്യഭഗവാന്റെയും നിഴൽ പുത്രനായിട്ടാണ് .

ശനിദേവൻ അറിയപ്പെടുന്നത് പോലും അതിനാൽ തന്നെ നാം ചെയ്യുന്ന നമ്മുടെ കർമ്മഫലങ്ങൾ അനുസരിച്ച് ആണ് നമുക്ക് മംഗളകരവും അതേപോലെതന്നെയും മംഗളകര അല്ലാത്ത ഫലങ്ങൾ ശനിദേവൻ നൽകുന്നത് അതിനാൽ നമ്മുടെ കർമ്മഫലവുമായി ബന്ധപ്പെട്ടതാണ് ഇത്തരം കാര്യങ്ങൾ വന്നുചേരുക എന്ന കാര്യവും നാം ഓർക്കേണ്ടതായിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top