നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിലെ ഇപ്പോൾ ഓരോ ദിനംതോറും ചൂടുകൂടിക്കൊണ്ടിരിക്കുകയാണ് ഈ ചൂടുകാലത്തും ഏസി വാങ്ങാൻ പോകുന്നവരും എസി ഉപയോഗിക്കുന്നവരും ശ്രദ്ധിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ കെഎസ്ഇബിയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്ന അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന്.
മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി ഫേസ്ബുക്കിൽ കാണുന്നവർ പേജ് ചെയ്യുക സാധാരണ കണ്ടുവരുന്ന ഒരു ടെൻ എയർ കണ്ടീഷണർ 12 മണിക്കൂർ പ്രവർത്തിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും എന്നാണ് കെഎസ്ഇബി പറയുന്നത് എസി ഉപയോഗിക്കുമ്പോൾ ഈ പറയുന്ന 10 കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ .
വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞിരിക്കുവാൻ സാധിക്കുമെന്നും കെഎസ്ഇബി പറയുന്നുണ്ട് കേരളം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം നടക്കുന്ന മാസം കൂടിയാണ് ഇത് ഇതിന്റെ ബില്യൺ വരും മാസങ്ങളിൽ വരാൻ പോകുന്നതേയുള്ളൂ സ്വാഭാവികമായും ഇതും കൂടുതൽ ഉപയോഗം വരുന്നതും എയർ കണ്ടീഷണറുകൾ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/o1QK98ma0_Q