ഈ നാളുകാർ പോകേണ്ടത് ശിവ ക്ഷേത്രത്തിൽ, ഇത് സുവർണ്ണാവസരം, ഭഗവാനെ കാണാൻ വിട്ട് പോകല്ലേC

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്ത് എമ്പാടും ഉള്ള മലയാളികൾ വിഷുവിന് വരവേൽക്കുവാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് നാളെ കഴിഞ്ഞാൽ വിഷു ഇങ്ങു എത്തുകയായി മറ്റന്നാൾ ഞായറാഴ്ചയാണ് ഈ വർഷത്തെ വിഷു എന്നു പറയുന്നത് വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ മനോഹരം രൂപമാണ് ഭഗവാന്റെ ആ മനോഹരമായ രൂപവും .

   

കണിക്കൊന്ന പൂക്കളയിൽ നിറഞ്ഞ ഒരു വിഷുക്കണിയും ഒക്കെയാണ് നമ്മുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മളെല്ലാവരും ആ വിഷു പുലരിയിൽ ഭഗവാനെ കാണാനായിട്ട് അമ്പലത്തിലേക്ക് ഓടി ചെല്ലുന്നത് ഓടിച്ചെന്ന് ഭഗവാനെ ഒന്ന് കണ്ട് ആ ക്ഷേത്രത്തിലെ വിഷുക്കണി ഒക്കെ ദർശിച്ച് ഭഗവാനെ ഒന്ന് വിഷുക്കണിക്ക് മുൻപിൽ കണ്ടു തൊഴിൽ വരുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം എന്തെന്നില്ലാത്ത ഒരു സംതൃപ്തി ജീവിതത്തിൽ അനുഭവപ്പെടുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top