നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരെയും ബാധിക്കുന്ന കുറച്ച് പ്രധാന അറിയിപ്പുകൾ വീഡിയോകൾ ഷെയർ ചെയ്യുന്നു ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ആയുഷ്മാൻ ഭാരത് 5 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷുറൻസ് വിപുലീകരിക്കുമെന്ന് കേന്ദ്രസർക്കാറിന്റെ പുതിയ അറിയിപ്പ് വന്നിട്ടുണ്ട് ബിജെപിയുടെ പ്രകടനം പ്രക്രിയയിലൂടെയാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത് നിലവിൽ ആസ്മാൻ ഭാരത പദ്ധതിയും.
ഇപ്പോഴുള്ള ആയുഷ്മാൻ ഭാരതി പദ്ധതി മുതിർന്ന പൗരന്മാരെ എല്ലാവരെയും അംഗങ്ങളാക്കുന്ന ഒരു വമ്പൻ പ്രഖ്യാപനമാണ് വന്നിട്ടുള്ളത് 60 വയസ്സ് മുകളിലേക്കുള്ള വരെയായിരിക്കും ഇതിനുവേണ്ടി പരിഗണിക്കുന്നത് 70 വയസ്സ് എന്ന കൃത്യമായിട്ടുള്ള അറിയിപ്പിൽ പറയുന്നുണ്ട് ഒരുപക്ഷേ ഇത് 60 വയസ്സിന് മുകളിൽ ഉള്ളവർ അതായത് വാർദ്ധക്യകാല പെൻഷൻ ഒക്കെ നൽകുന്നത് .
60 വയസ്സിന് മുകളിലുള്ളവർക്കാണ് അപ്പോൾ ആ രീതിയിൽ പരിഗണിക്കാനാണ് സാധ്യത പദ്ധതിയിൽ അംഗങ്ങളാകുന്നതിന് വേണ്ടി റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖ മാത്രമായിരിക്കും പരിഗണിക്കുന്നത് ഏതു റേഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ഇതിൽ അംഗത്വം നൽകുന്നതിന് വേണ്ടിയിട്ടാണ് സാധിക്കുന്നത് ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സയാണ് രാജ്യം സർക്കാർ ആശുപത്രിയിൽ നടത്തുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/vdRTOv1sc8s