ഒരു ആവശ്യം പറഞ്ഞ് തുറക്കു നിങ്ങൾ ചോദിക്കുന്നത് നടക്കുമോ ഇല്ലയോ എന്ന് അറിയാം.

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് അതീവ പ്രാധാന്യം അർഹിക്കുന്നതായ ഒരു ദിവസം തന്നെയാകുന്നു കാരണം എന്ന് ശ്രീരാമസ്വാമിയുടെ പിറന്നാൾ ആകുന്നു അതിനാൽ തന്നെ ഇന്ന് ദിവസവും ശ്രീരാമ നവമി എന്ന് അറിയപ്പെടുന്നതും ആകുന്നു എന്നാൽ ഇന്ന് ദിവസവും നിങ്ങൾ തീർച്ചയായിട്ടും ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതാണ് ആ കാര്യങ്ങളെക്കുറിച്ച് വിശദമായിട്ട് വീഡിയോ ക്ഷേത്ര പുരാണത്തിൽ ലഭ്യമാണ് ആ കാര്യങ്ങൾ.

   

ഇന്നേദിവസം ഏവരും ചെയ്യുവാൻ ശ്രമിക്കുക എന്ന് ശ്രീരാമയുമായി ബന്ധപ്പെട്ട ഒരു തൊടുകുറിയാണ് പരാമർശിക്കുന്നത് ഈ തൊടുപുഴയിലൂടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് ശ്രീരാമസ്വാമി നിങ്ങൾക്ക് നൽകാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം അതിനായിട്ട് ആദ്യം ഏവരും ചെയ്യേണ്ടത് .

തന്നിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു ആദ്യത്തെ ചിത്രം ശ്രീരാമസ്വാമിയുടെ ചിത്രം ആകുന്നു രണ്ടാമത്തെ ചിത്രം ഹനുമാൻ സ്വാമിയോടൊപ്പം ഉള്ള ശ്രീരാമസ്വാമിയുടെ ചിത്രമാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top