സർക്കാരിന്റെ 5 പദ്ധതികളിൽ ചേരാം എല്ലാ മാസവും നിങ്ങൾക്ക് ഒരു വരുമാനം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ചെറുപ്പകാലത്ത് ജോലി ചെയ്യുന്നതുപോലെ പ്രായമായാൽ നമുക്ക് ജോലി ചെയ്യുവാൻ സാധിക്കുകയില്ല എന്നാൽ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ എല്ലാ മാസവും നമുക്ക് പണം ആവശ്യമായി വരികയും ചെയ്യും പണം കയ്യിൽ വരുന്ന കാലത്ത് തന്നെ 60 വയസ്സ് ആകുമ്പോൾ എല്ലാ മാസവും ഒരു തുക ലഭിക്കണം എന്ന ലക്ഷ്യത്തോടെയും വിവിധ പദ്ധതികളിൽ എല്ലാവരും ചേരേണ്ടതാണ് 60 വയസ്സിനുശേഷം .

   

എല്ലാ മാസവും ഒരു നിശ്ചിത തുക നിങ്ങൾക്ക് ലഭിക്കുന്ന ഏതാനും പദ്ധതികളെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ കൂടി ചെയ്യുക ഒരു മാസം 42 രൂപ മുതൽ 210 രൂപ വരെയാണ്.

പരമാവധി 5000 രൂപ വരെ 60 വയസ്സ് മുതൽ എല്ലാ മാസവും ലഭിക്കുന്ന അടൽ പെൻഷൻ യോജനയാണ് ഒന്നാമത്തെ പദ്ധതി ആയിട്ട് പറയുന്നത് ഇതൊക്കെ കേന്ദ്രസർക്കാറിന്റെ സാധാരണക്കാർക്ക് ആയിട്ടുള്ള ഒരു പെൻഷൻ പദ്ധതിയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/CkY0edHYBoQ

Scroll to Top