നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർക്കും ഫ്രിഡ്ജ് വാങ്ങാൻ പോകുന്നവർക്കും മുന്നേറിയപൂക്കളും നിർദ്ദേശങ്ങളും നൽകിയിരിക്കുകയാണ് കെഎസ്ഇബി എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങൾക്ക് വലിയ രീതിയിലുള്ള നഷ്ടമാണ് ഉണ്ടാകുന്നത് . കെഎസ്ഇബിയുടെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി.
പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്ത് സപ്പോർട്ട് കൂടി തരുക ഫ്രിഡ്ജ് വാങ്ങുമ്പോൾ ഉപയോഗിക്കുമ്പോഴും ശ്രദ്ധിച്ചിട്ടില്ലെങ്കിൽ നമ്മുടെ വൈദ്യുതി ബിൽ ഇരട്ടിയാകും എന്ന് കെഎസ്ഇബി അറിയിക്കുകയാണ് ഫ്രിഡ്ജ് വാങ്ങുന്ന സമയത്ത് ആവശ്യത്തിന് മാത്രം വലിപ്പമുള്ളതും.
ഊർജ്ജമത കൂടിയതും ആയിട്ടുള്ള മോഡലുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക നാലുപേർ അടങ്ങിയ ഒരു കുടുംബത്തിന്റെയും 165 ലിറ്റർ ശേഷിയുള്ള ഫ്രിഡ്ജ് മതിയാകും വലിപ്പം കൂടുംതോറും വൈദ്യുതി ചിലവും കൂടും എന്നുള്ള കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക റഫ്രിജറേറ്റുകറുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബ്യൂറോ ഓഫ് എനർജി എഫിഷൻ സിസ്റ്റര്‍ ലാബിലുകൾ നോക്കിയാൽ മതി ഇതിന് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ZDg-vay8Qo4