ഈ രണ്ടു ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം തെരഞ്ഞെടുക്കുക നിങ്ങളുടെ മനസ്സിലുള്ളത് അറിയാം….

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ വ്യക്തികളുടെയും ജീവിതത്തിൽ നിരവധിയാർ നാം ആഗ്രഹങ്ങൾ കടന്ന് വരുന്നതാണ് അതേപോലെതന്നെ മനസ്സിൽ അലട്ടുന്നതായ ചില ദുഃഖങ്ങളും അവർക്ക് ഉണ്ടാകും എന്നതാണ് വാസ്തവം ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾക്കുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ തൊട്ടുകുറിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും നിങ്ങളുടെ മനസ്സിൽ ഒരു ദുഃഖമുണ്ട് എന്നുണ്ടെങ്കിൽ ആ ദുഃഖം മനസ്സിൽ വിചാരിച്ചു.

   

കൊണ്ട് തന്നെ തന്നിരിക്കുന്ന ഈ രണ്ട് മഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം നിങ്ങൾ തെരഞ്ഞെടുക്കുക അതിൽ ആദ്യത്തെ ക്ഷേത്രം ശബരിമല ക്ഷേത്രമാണ് രണ്ടാമത്തെ ക്ഷേത്രം എന്ന് പറയുന്നത് മൂകാംബിക ക്ഷേത്രം ആകുന്നു ഈ രണ്ട് ദേവദാസന്നിധികളിൽ ഏതെങ്കിലും ഒരു സന്നിധി ഏതെങ്കിലും ഒരു ക്ഷേത്രം മഹാക്ഷേത്രം നിങ്ങൾ തെരഞ്ഞെടുക്കുക മനസ്സിൽ ഒരു ദുഃഖവും വിചാരിച്ചു കൊണ്ട് തന്നെ ഈ രണ്ടു മഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം തെരഞ്ഞെടുക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top