ഞെട്ടിച്ചു ക്ഷേമപെൻഷൻ വീണ്ടും 3200 രൂപ അക്കൗണ്ടിൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത അറിയിപ്പ് തന്നെയാണ് അല്ലെങ്കിൽ വാർത്ത സൂചനയാണ് നമുക്ക് ഈ മണിക്കൂറുകൾ ലഭിക്കുന്നത് പ്രത്യേകിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ തുക സന്തോഷകരമായിട്ട് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ കൈകളിലേക്ക് കിട്ടിയ വിനിയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന ആളുകൾക്ക് വീണ്ടും ആശ്വാസകരം ആകുന്ന ഒരു അറിയിപ്പ് അല്ലെങ്കിൽ ഒരു നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വരുകയാണ് .

   

അപ്പോൾ വീണ്ടും 3700 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുകയാണ് ഇത് സംഭവിച്ചുള്ള വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം വീഡിയോ പൂർണമായും തന്നെ കാണുക പൂർണമായിട്ടും കണ്ടാലേയും കാര്യങ്ങൾ മനസ്സിലാവുകയുള്ളൂ ഇടയ്ക്ക് വെച്ച് സ്കിപ്പ് ചെയ്തു പോയിട്ട് എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാക്കണമെന്നില്ല ഫേസ്ബുക്ക്.

വഴി വീഡിയോ കാണുന്നവർ ഫേസ്ബുക്ക് പേജ് കൂടി ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്തു കൊണ്ട് കാണുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക നമുക്കറിയാം വിഷുവിനോടൊക്കെ അനുബന്ധിച്ച് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ആണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top