ഒരു സെൻറ് ഭൂമിയെങ്കിലും സ്വന്തമായി ഉള്ളവർ ശ്രദ്ധിക്കുക 2024ലെ പരിശോധന തുടങ്ങി എല്ലാ ഭൂമിയും അളക്കും

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കേരളത്തിൽ ഭൂമിയുള്ള ആളുകൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആയിട്ടുള്ള കാര്യങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്തു സപ്പോർട്ട് കൂടി തരിക 2019ലാണ് ഏറ്റവും അവസാനമായിട്ട് നമ്മുടെ സംസ്ഥാനത്ത് ഭൂമിക്കുള്ള ന്യായവില നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

   

ഈ ന്യായവിലയോ അല്ലെങ്കിൽ മാർക്കറ്റ് വിലയോ നൽകാതെയാണ് പല ആളുകളും ഇന്ന് ഭൂമി രജിസ്റ്റർ ചെയ്യുന്നത് ഇത്തരം രജിസ്ട്രേഷൻ തീർത്തും നിയമവിരുദ്ധമാണ് അത്തരം നിയമവിരുദ്ധം ആയിട്ടുള്ള ആചാരങ്ങൾ കണ്ടെത്തി അവരിൽനിന്ന് ഫൈൻ അടക്കമുള്ള വലിയ തൂക്കം ഈടാക്കുന്നത് നടപടിയാണ് ഇപ്പോൾ സർക്കാർ ശക്തമാക്കിയിരിക്കുന്നത്.

ഇതിലൂടെ ഏകദേശം രണ്ടു ലക്ഷത്തി 51 ആയിരത്തോളം വരുന്ന ആളുകളാണ് ഇത്തരത്തിൽ അണ്ടർവാലുവേഷൻ എന്ന വിഭാഗത്തിൽ പെടുത്തുന്ന തരത്തിൽ ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/scsU5HoD7dc

Scroll to Top