വീണ്ടും രണ്ടുമാസ ക്ഷേമപെൻഷൻ 3200 രൂപ വീതം… 60 വയസ്സ് കഴിഞ്ഞവർ ശ്രദ്ധിക്കുക…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് വീണ്ടും പെൻഷൻ എത്തുന്നു രണ്ടുമാസത്തെ സഹായം ആയിരിക്കും എത്തിച്ചേരുക അത് 2023 ഡിസംബർ 2024 ജനുവരി തുടങ്ങിയ മാസങ്ങളിൽ ആയിരിക്കും അത് അല്ലായെങ്കിൽ കേന്ദ്രസർക്കാറിന്റെ ഒക്കെ സഹായം ഒക്കെ ഉപയോഗിച്ച് തന്നെ നമ്മുടെ സംസ്ഥാനത്തെ 2024 ഏതെങ്കിലും ഒരു ആയിരിക്കും വിതരണം ചെയ്യുന്നത് കൃത്യമായിട്ട് സർക്കാരിന്റെ ഭാഗത്തുനിന്നും.

   

ഏതു മാസത്തെ കുറിച്ചാണ് വിതരണം ചെയ്യുന്നത് എന്ന കാര്യങ്ങളിലൊക്കെ അല്ലെങ്കിൽ ഏത് സമയത്തെയാണ് തുക വിതരണം ചെയ്യുന്നത് എന്നുള്ള കാര്യങ്ങളിലൊക്കെ വ്യക്തത വരാനുണ്ട് നമുക്ക് ഈ മാസം അവസാനം അതായത് ഇലക്ഷൻ ഒക്കെ ശേഷം ആയിരിക്കും ആനുകൂല്യങ്ങൾ വിതരണം നടത്തുക മെയ് മാസം ആദ്യം തന്നെ അക്കൗണ്ടുകളിലേക്ക് .

അതോടൊപ്പം തന്നെ കൈകളിലേക്ക് സഹായം എത്തിച്ചേരും 1600 രൂപ ആണ് എത്തിച്ചേരുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതി പെൻഷനുമായി ബന്ധപ്പെട്ടിട്ട് വിവിധ ഹർജികൾ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ പരിഗണിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/HFNmIL6mN0g

Scroll to Top