ഈ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോള്ളൂ നല്ലകാലം വരാൻ പോകുന്നു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീതിയുടെ ദേവനാണ് ശനീശ്വരൻ ലോകത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ തന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ദേവനാണ് ശനീശ്വരൻ ഒരു വ്യക്തിയുടെ കർമ്മങ്ങൾ അനുസരിച്ച് ആ വ്യക്തിയുടെ ജീവിതത്തിലെ കർമ്മഫലങ്ങൾ അനുസരിച്ചിട്ടാണ് ആ വ്യക്തിക്ക് നല്ലകാലം നൽകുകയും മോശകാലം നൽകുകയും ശനീശ്വരൻ ചെയ്യുന്നത് ഈയൊരു പ്രവർത്തിയെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് .

   

ഒരു വ്യക്തിയുടെ ശനികാലം അല്ലെങ്കിൽ നമ്മൾ പറയത്തില്ലേ ഏഴര ശനി കണ്ടകശനിയും അല്ലെങ്കിൽ എന്നൊക്കെ പറയുന്നത് നിർണയിക്കപ്പെടുന്നത് എന്ന് പറയുന്നത് അല്ലെങ്കിൽ ശനിദേവൻ നിർണയിച്ചയും ഒരു വ്യക്തിയും ഏൽപ്പിക്കുന്നത് എന്ന് പറയുന്നത് ഈ ഭൂമിയിൽ നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ ഈ ഭൂമിയിൽ തന്നെ ഈ ജീവിതത്തിൽ തന്നെ അനുഭവിച്ച മോക്ഷം ലഭിക്കാനുള്ള അവസരം കൂടിയ നൽകുന്നത് ശനീശ്വരൻ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top