നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സകല ഗ്രഹങ്ങളുടെയും സർവ്വ നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സർവ്വചരാചരങ്ങളുടെയും നമ്മളുടെയും ഓരോരുത്തരുടെയും നാഥനാമം മഹാദേവൻ പരമേശ്വരൻ പരമേശ്വരനെ ആരാധിച്ചു കഴിഞ്ഞാൽ എത്ര വലിയ ദുരിതത്തിലാണ് എന്നുണ്ടെങ്കിൽ എത്ര വലിയ ശനിദശയിലാണ് എന്നുണ്ടെങ്കിൽ ശനി സൂര്യനുഗ്രഹങ്ങളുടെ ബലക്കുറവ് ഉള്ള സമയത്താണെങ്കിലും അവർ അനിഷ്ടസ്ഥാനത്താണ് നിൽക്കുന്ന സമയത്താണ്.
എങ്കിലും പരമേശ്വരനെ വീടാതെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ പരമേശ്വരനെ വിടാതെ കൈവിടാതെ ഭഗവാനെയും മനസ്സിൽ അങ്ങനെ ധ്യാനിച്ച് കഴിഞ്ഞാൽ തീർച്ചയായിട്ടും നമ്മൾക്ക് യാതൊരു ദുരിതങ്ങളും ഏൽക്കില്ല എന്നുള്ളതാണ് ഭഗവാന്റെ ഓം നമശിവായ മന്ത്രം ജപിക്കുന്നത് തന്നെ മഹാപുണ്യം ആണ് വേറെ ഒന്നും വേണ്ട ഓം നമശിവായ ജപിച്ചു കൊണ്ടിരുന്നാൽ മാത്രം മതി നമുക്ക് കഷ്ടതകളും ഒക്കെ നീങ്ങി നിൽക്കും ഭഗവാന്റെ ഒരു കവചം നമ്മളും മേൽ എപ്പോഴും ഉണ്ടാകും എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.